"കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് "
Agape
by
8h ago
കരുതുന്ന ദൈവം കൂടെയുള്ളപ്പോൾ കലങ്ങുന്നത് എന്തിന് ദൈവം നമുക്കുവേണ്ടി കരുതുന്നവൻ ആണ്. നാം പലവിഷയങ്ങളിലും ഭാരപ്പെട്ടു മനം നൊന്തു കലങ്ങുമ്പോൾ നമുക്ക് വേണ്ടി കരുതുന്ന ദൈവം ഉള്ള കാര്യം മറന്നു പോകരുത്. ദൈവത്തിന്റെ കരുതൽ മനസിലാക്കാൻ നമ്മുടെ ജീവിതം ഒന്നു പരിശോധിച്ചാൽ മതിയാകും.ദൈവത്തിൽ പരിപൂർണമായി ആശ്രയിച്ചാൽ ദൈവത്തിന്റെ കരുതൽ നമുക്ക് കാണുവാൻ സാധിക്കും. ഇന്നലെ നമ്മെ കരുതിയ ദൈവം ഇന്നും നാളെയും അന്ത്യത്തോളവും നമുക്ക് വേണ്ടി കരുതും ..read more
Visit website
"Why bother when God who cares is with you"
Agape
by
8h ago
Why bother when God who cares is with you God is the one who cares for us. When we are burdened with many things and our mind is troubled, we should not forget that God is there for us. To understand God's provision, it is enough to examine our life. If we fully rely on God, we can see God's provision. God who cared for us yesterday will care for us today, tomorrow and until the end ..read more
Visit website
"എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ."
Agape
by
1d ago
എല്ലാവരും കൈവെടിഞ്ഞാലും സൃഷ്ടിതാവ് നമ്മെ കൈവെടിയുമോ. ഓരോ സാഹചര്യങ്ങൾ വരുമ്പോൾ ഓരോരോ വ്യക്തികൾ നമ്മെ വിട്ട് കടന്നുപോകും . സൃഷ്‌ടിച്ച ദൈവം നമ്മെ ഒരു നാളും കൈവെടിയില്ല. അതുകൊണ്ടല്ലേ നാമിന്ന് ഭൂമിയിൽ വസിക്കുന്നത്. നാം ആശ്രയിച്ച കരങ്ങൾ നമ്മെ വിട്ടകന്നപ്പോൾ ദൈവം നമ്മെ ചേർത്തണച്ച്,ഇതുവരെ നമ്മെ വഴി നടത്തി ..read more
Visit website
"Even if everyone gives up, will the creator give up on us?"
Agape
by
1d ago
Even if everyone gives up, will the creator give up on us? When each situation comes, each person will leave us and pass away. The God who created us will never give up on us. Isn't that why we live on earth? When the hands we depended on left us, God joined us and guided us until now ..read more
Visit website
"വീഴുന്നവരെയൊക്കെയും താങ്ങുന്ന ദൈവം."
Agape
by
3d ago
വീഴുന്നവരെയൊക്കെയും താങ്ങുന്ന ദൈവം. നാം വീഴേണ്ട സന്ദർഭങ്ങളിൽ എല്ലാം ദൈവം നമ്മെ താങ്ങി നമ്മെ വീഴാതെ കാത്തു പരിപാലിച്ചു. ദൈവത്തിന്റെ കരുതൽ എത്രയോ ശ്രേഷ്ഠമാണ്. ദൈവം നമ്മെ കാത്തു പരിപാലിച്ചില്ലായിരുന്നെങ്കിൽ നാം ഇന്ന് ഭൂമിയിൽ ജീവനോടെ ശേഷിക്കുമോ. ദൈവത്തിന്റെ കരുതൽ ഒന്നു മാത്രമാണ് നാം ഇന്ന് ഭൂമിയിൽ ജീവിക്കുന്നത് ..read more
Visit website
"God sustains all who fall."
Agape
by
3d ago
God sustains all who fall. In all cases where we should fall, God supported us and kept us from falling. How great is God's provision. If God had not taken care of us, would we still be alive on earth today? God's provision is the only thing we live on earth today ..read more
Visit website
"ആശ്രയിപ്പാൻ ഏക ആശ്രയം യേശു മാത്രം."
Agape
by
4d ago
ആശ്രയിപ്പാൻ ഏക ആശ്രയം യേശു മാത്രം. മനുഷ്യരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നത് നല്ലത്. മനുഷ്യൻ എപ്പോൾ വേണമെങ്കിലും നമ്മെ തള്ളിക്കളഞ്ഞെന്നു വരാം. പക്ഷെ യഥാർത്ഥമായി ദൈവത്തിൽ ആശ്രയിക്കുന്നവരെ ദൈവം ഒരുനാളും തള്ളിക്കളയുക ഇല്ല ഉപേക്ഷിക്കുകയുമില്ല.ദൈവത്തിൽ ആശ്രയിക്കുന്നവർ ഒന്നിനേകുറിച്ചും ആകുലപ്പെടേണ്ട, ദൈവം അന്ത്യം വരെ കാത്തു പരിപാലിച്ചു കൊള്ളും ..read more
Visit website
"Jesus is the only hope."
Agape
by
4d ago
Jesus is the only hope. It is better to trust in Jehovah than to trust in men. Man can reject us at any time. But God will never reject or forsake those who truly trust in God. Those who trust in God should not worry about anything, God will take care of them until the end ..read more
Visit website
"നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം."
Agape
by
5d ago
നമുക്ക് ഏതു നേരത്തും ദൈവത്തിന്റെ സന്നിധിയോട് അടുത്തുചെല്ലാം. നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ പലരെയും കാണുവാൻ മുൻ‌കൂർ അനുവാദം വാങ്ങണം.ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ച ദൈവത്തോട് സംസാരിക്കുവാൻ ഒരു മുൻ‌കൂർ അനുവാദവും നമുക്ക് വേണ്ട. ഏതു സമയത്തും ദൈവസന്നിധിയോട് അടുത്തു ചെന്നു നമ്മുടെ ഭാരങ്ങളും പ്രയാസങ്ങളും ദുഃഖങ്ങളും നമുക്ക് ദൈവത്തോട് അറിയിക്കാം. നിങ്ങൾ ഹൃദയ നുറുക്കത്തോടെ ആണ് ദൈവസന്നിധിയിൽ ചെല്ലുന്നതെങ്കിൽ സ്നേഹമുള്ള ദൈവം ഉത്തരം അരുളുക തന്നെ ചെയ്യും ..read more
Visit website
"Let us draw near to the presence of God at any time."
Agape
by
5d ago
Let us draw near to the presence of God at any time. While we live on this earth we have to get prior permission to see many people. We don't need any prior permission to talk to the God who created this universe. We can approach God at any time and convey our burdens, difficulties and sorrows to God. If you approach God with a broken heart, a loving God will answer ..read more
Visit website

Follow Agape on FeedSpot

Continue with Google
Continue with Apple
OR